Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terminal One

Middle East and Gulf

ഡ്രോ​ൺ ആ​ക്ര​മ​ണം: കു​വൈ​റ്റ് വിമാനത്താവള ജീ​വ​ന​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വിമാനത്താവളത്തിന് നേ​രെ വ​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​താ​നും ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന് നേ​രി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജി പ​റ​ഞ്ഞു.

അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഏ​രി​യ സു​ര​ക്ഷി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​ണ് കു​വൈ​റ്റ് ന​ൽ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up